കൂടരഞ്ഞി :
ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ എൽ ഡി എഫ് കൂടരഞ്ഞി കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
നേതാക്കളായ ജലീൽ ഇ ജെ, തോമസ് മാസ്റ്റർ, ജിമ്മി ജോസ്, മാണി വള്ളോപിള്ളി, ആദർശ് ജോസഫ്, വിൽസൺ പുല്ലുവേലി, ഷിന്റോ വർഗീസ്, രാധാകൃഷ്ണൻ, മുഹമ്മദ്‌കുട്ടി,എം ശശി തുടങ്ങിയവർ നേതൃത്വം നൽകി.
إرسال تعليق