തിരുവമ്പാടി : സലേഷ്യൻ കോൺഗ്രിഗേഷൻ അംഗം സിസ്റ്റർ ഹെലൻ തോണിപ്പാറ (88) നിര്യാതയായി .
തിരുവമ്പാടി തോണിപ്പാറ പരേതരായ ജോസഫിൻ്റെയും ഏലിയുടെയും മകളാണ്.
ഏർക്കാട്, കാൽപ്പാടി, ഊട്ടി വെല്ലിംങ്ടൺ, കൊട്ടിയം, തോപ്പ്, പുതുപ്പള്ളി, കുന്ദമംഗലം, വടുവൻചാൽ എന്നി സ്ഥലങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ബാംഗ്ളൂർ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമത്തിലായിരുന്നു.
തിങ്കളാഴ്ച രാവിലെ 10.30 ന് സംസ്കാര ശുശ്രൂഷകൾ പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും
സഹോദരങ്ങൾ: പരേതരായ : ടി ജെ ചാണ്ടി, ടി. ജെ മത്തായി, ടി.ജെ ജോസഫ്, തോമസ് തോണിപ്പാറ, ടി. ജെ മാണി, റോസമ്മ മുണ്ടമറ്റത്തിൽ ചെറുപുഴ, അന്നമ്മ പുരയിടത്തിൽ തിരുവമ്പാടി .
إرسال تعليق