കോടഞ്ചേരി : വേനപ്പാറ തുരുത്തിപ്പള്ളിൽ ഫിലിപ്പ് (62) നിര്യാതനായി.
ഭാര്യ: കാതറിൻ (ചേച്ചമ്മ).
മക്കൾ: ലിനിമോൾ (യു കെ), ഗോർബിൻ (ബംഗളൂരു).
മരുമക്കൾ: ഫിൽസൺ (യു കെ), അലീന (തിരുവമ്പാടി).
സംസ്കാരം ശനിയാഴ്ച (16-03-2024) ഉച്ച കഴിഞ്ഞ് വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ.
إرسال تعليق