എളേറ്റിൽ:
പൗരപ്രമുഖനും എളേറ്റിൽ കണ്ണിറ്റമാക്കിൽ മഹല്ല് പ്രസിഡണ്ടുമായ എളേറ്റിൽ വട്ടോളി പൂളപ്പറമ്പത്ത് സീതി ഹാജി (81) നിര്യാതനായി.

ഭാര്യ:ആയിഷ. മക്കൾ: ഡോ. മുഹമ്മദ്‌ ശരീഫ്, മജീദ്. മരുമക്കൾ: ആയിഷ, ഫാത്തിമ.

മയ്യിത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ 9:30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم