കോടഞ്ചേരി : ചെമ്മാംപള്ളി തോമസ് (88) നിര്യാതനായി.
സംസ്കാരം ഇന്ന് (05-09-2023-ചൊവ്വ) വൈകുന്നേരം 03:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ.
ഭാര്യ: ത്രേസ്യാമ്മ കാഞ്ഞിരത്താനം ഓരത്തേൽ കുടുംബാംഗം.
മക്കൾ: സിസ്റ്റർ. ഫിൽസി (എസ് എച്ച് കോൺവെൻറ്, കോട്ടയം), മേരിക്കുട്ടി, സാബു, സാലി, ആൻസി.
മരുമക്കൾ: തങ്കച്ചൻ നിരവത്ത് (എറണാകുളം), ഷാന്റി കുന്നേൽ (നെല്ലിപ്പോയിൽ), സജി പള്ളിപ്പുറത്ത് (കോഴിക്കോട്).
إرسال تعليق