തിരുവമ്പാടി : അമ്പലപ്പാറ കാരാടൻ റസാക്ക് (56) നിര്യാതനായി.

പിതാവ് പരേതനായ കാരാടൻ മുഹമ്മദ് .

മാതാവ് പരേതയായ കദീസ

ഭാര്യ: സുബൈദ (കൂട്ടാലിട)

മക്കൾ: ഷാഹിന, ഷാനില, ഷംന

മരുമക്കൾ: സാലി കണ്ണാടിപൊയിൽ, നൗഷാദ് ഉള്ളിയേരി, നവാസ് വട്ടോളി .

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9.30 PM താഴെ തിരുവമ്പാടി ജുമാമസ്ജിദിൽ .


Post a Comment

أحدث أقدم