പുല്ലൂരാംപാറ :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സി പി.ഐ (എം) നേതാവും മായിരുന്ന സി . എസ് ഗോപാലൻ്റെ വേർപാടിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷധ വഹിച്ചു, സി.എൻ.പുരുഷോത്തമൻ, റ്റി.ജെ.കുര്യാച്ചൻ, അബദുറഹിമാൻ, ഗോപി ലാൽ, സിബി കീരം ബാറയിൽ,ജയി സൻമണി കൊമ്പേൽ, വാർഡ് മെമ്പർ രാധാ മണിദാസൻ, എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് മെമ്പർ കെ, ഡി ആൻ്റണി സ്വാഗതവും, ജോൺസൻ വെട്ടിക്കാട്ട് നന്ദിയും പറഞ്ഞു.
إرسال تعليق