പുന്നക്കൽ : വാക്ക്യൻ
കുഞ്ഞുമുഹമ്മദ് (78) നിര്യതനായി.

ഭാര്യ കദീസ തുവ്വക്കാട് .

മക്കൾ : മൊയ്‌ദു, സലാം, ഹനീഫ.

മരുമക്കൾ : സകീനകൂമ്പാറ, സുനീറതോട്ടുമുക്കം , റസീന (വയനാട്)

മയ്യിത്ത് നമസ്കാരം രാവിലെ 10 മണിക്ക് പുന്നക്കൽ ജുമാ മസ്ജിദിൽ .

Post a Comment

أحدث أقدم