തിരുവമ്പാടി : ഒറ്റപ്പൊയിൽ,
പരേതനായ തോക്കനാട്ട് തോമസിന്റെ ഭാര്യ
അന്നമ്മ വി. ജെ ( കുട്ടിയമ്മ - 76 ) നിര്യാതയായി.

വെള്ളാരംകുന്നേൽ കുടുംബാംഗമാണ് പരേത.


മക്കൾ : മിനി , മനു , മഞ്ജു (യു. കെ ) .

മരുമക്കൾ : ജോയി കൂനങ്കിയിൽ , സീന കുളത്തിങ്കൽ ( പേരാവൂർ ),ബിനോയി തോമസ് വെള്ളാമറ്റത്തിൽ
( യു. കെ ) .

സംസ്കാരം : തിങ്കളാഴ്ച (04/09/2023) ഉച്ചകഴിഞ്ഞ്
2:30 ന് ഭവനത്തിൽ നടക്കുന്ന   പ്രാർത്ഥനശുശ്രുഷകൾക്ക്   ശേഷം തിരുവമ്പാടി  സേക്രെഡ്  ഹാർട്ട് ഫൊറോന  പള്ളിയിൽ.

ഭൗതികശരീരം നാളെ
 (03-09-2023) ഉച്ചകഴിഞ്ഞ്   ഒറ്റപ്പൊയിൽ  തോക്കനാട്ട്   വസതിയിൽ എത്തിക്കും. 

Post a Comment

أحدث أقدم