തിരുവമ്പാടി : ഒറ്റപ്പൊയിൽ,
പരേതനായ തോക്കനാട്ട് തോമസിന്റെ ഭാര്യ
അന്നമ്മ വി. ജെ ( കുട്ടിയമ്മ - 76 ) നിര്യാതയായി.
വെള്ളാരംകുന്നേൽ കുടുംബാംഗമാണ് പരേത.
മക്കൾ : മിനി , മനു , മഞ്ജു (യു. കെ ) .
മരുമക്കൾ : ജോയി കൂനങ്കിയിൽ , സീന കുളത്തിങ്കൽ ( പേരാവൂർ ),ബിനോയി തോമസ് വെള്ളാമറ്റത്തിൽ
( യു. കെ ) .
സംസ്കാരം : തിങ്കളാഴ്ച (04/09/2023) ഉച്ചകഴിഞ്ഞ്
2:30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനശുശ്രുഷകൾക്ക് ശേഷം തിരുവമ്പാടി സേക്രെഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
ഭൗതികശരീരം നാളെ
(03-09-2023) ഉച്ചകഴിഞ്ഞ് ഒറ്റപ്പൊയിൽ തോക്കനാട്ട് വസതിയിൽ എത്തിക്കും.
Post a Comment