തിരുവമ്പാടി : ആനക്കാംപൊയിൽ കണിയാങ്കണ്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ കത്രീന (90) കോഴിക്കോട് ചേവായൂരിൽ മകളുടെ വസതിയിൽ നിര്യാതയായി.
സംസ്കാരം ഇന്ന് (24-09-2023-ഞായർ) വൈകുന്നേരം 03:00-ന് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ.
കോട്ടയം ഇടമറുക് ആട്ടപ്പാട്ട് കുടുംബാംഗമാണ്.
മക്കൾ: മേരിക്കുട്ടി, ആലീസ് (റിട്ട. സ്റ്റാഫ് നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്), തങ്കച്ചൻ, ബാബു, പരേതനായ ബേബി (ആനക്കാംപൊയിൽ).
മരുമക്കൾ: വർഗീസ് വലിയത്തുപറമ്പിൽ, അന്നമ്മ ഈറ്റക്കുന്നേൽ, ജെയ്സൺ കളരിക്കൽ (ദേവഗിരി), ഷെൽബി പനച്ചിക്കൽ, ജില്ലി കാഞ്ഞിരത്താംകുന്നേൽ.
إرسال تعليق