തിരുവമ്പാടി : ആനക്കാംപൊയിൽ ,
മനത്താനത്ത് മറിയം ജോസഫ് (94) നിര്യാതയായി.
മക്കൾ:
ലില്ലി, ബെന്നി(Rtd. അദ്ധ്യാപകൻ പുല്ലുരാംപാറ H.S), പരേതനായ ബേബി .
മരുമക്കൾ:
വത്സ കളമ്പ്കാട്ട് കുളിരാമുട്ടി, ഷാജി പ്ലാമ്പറമ്പിൽ പുല്ലുരാപാറ, ലിസി വാതല്ലൂർ കൂടരഞ്ഞി.
സംസ്കാര ഇന്ന് (13-09-2023 ബുധനാഴ്ച) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നു.
إرسال تعليق