മുക്കം :
തേക്കുംകുറ്റി കീമാറ്റത്തിൽ തോമസ് (തൊമ്മൻ -91) നിര്യാതനായി.

ഭാര്യ : പരേതയായ ഏലിക്കുട്ടി (വടക്കേക്കുറ്റ് കുടുംബാംഗം)

മക്കൾ : ജോസ്, അഗസ്റ്റിൻ, പരേതരായ അബ്രഹാം, സ്റ്റീഫൻ .

മരുമക്കൾ: ലീലാമ്മ, റോസമ്മ, എൽസി, മേരി.

സംസ്കാരം നാളെ ശനിയാഴ്ച
(09/09/23)
രാവിലെ
9 മണിക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ .

Post a Comment

أحدث أقدم