കക്കയം :
കുഴുവേലി എൽസി അബ്രാഹം (75) നിര്യാതയായി.
വയനാട് അരിഞ്ചേർമല വയലിൽ കുടുംബാംഗമാണ്പരേത.
ഭർത്താവ് പരേതനായ
മുൻ കെ.എസ്. ഈ. ബി ഉദ്യോഗസ്ഥൻ അബ്രാഹം.
മക്കൾ : സജി (കോൺട്രാക്ടർ കക്കയം) സി ജി (കെ.എസ് ആർ ടി.സി), പരേതനായ ജിജി .
മരുമക്കൾ : സിനി മുളങ്ങാട്ടിൽ (തേനാരി) റീന കാട്ടുപറമ്പിൽ (കൂടരഞ്ഞി ) ഡീന (വാഴവറ്റ ) ..
സംസ്കാരം നാളെ 2/9/2023 ന് ശനിയാഴ്ച രാവിലെ 10 30 ന് കക്കയം സെന്റ് സെബാസ്റ്റ്യൻ സ് ദേവാലയ സിമിത്തേരിയിൽ .
إرسال تعليق