മുക്കം:
തേക്കുംകുറ്റി, തോട്ടക്കാട്, കുളത്തുങ്കൾ കെ സി ജോൺ(അപ്പച്ചൻ - 69 ) നിര്യാതനായി.

ഭാര്യ:റോസമ്മ.

മക്കൾ : സോജി, മനോജ്‌, ഷിജു

മരുമക്കൾ: നിഷ, മിനി, ജെസി .

സംസ്കാരം നാളെ  തേക്കുംകുറ്റി ഫാത്തിമ മാതാ  ദേവാലയത്തിൽ.

Post a Comment

أحدث أقدم