ഓമശ്ശേരി:
നടമ്മൽപൊയിൽ വെള്ളാരം കുന്നുമ്മൽ (പാറക്കൽ) കുഞ്ഞിമുഹമ്മദ് (43) നിര്യാതനായി.
മയ്യിത്ത് നിസ്കാരം
ഇന്ന് രാത്രി 7.30 നടമ്മൽ പൊയിൽ ജുമാ മസ്ജിദിലും 8 മണിക്ക് പുതിയോത്ത്
ജുമാ മസ്ജിദിലും .
ഓമശ്ശേരിയിൽ ഫ്ലാഷ് ഡ്രൈവിംഗ് സ്കൂൾ നടത്തിയിരുന്നു. പിതാവ് : പരേതനായ അബൂബക്കർ
മാതാവ് : ഫാത്തിമ
ഭാര്യ: അഫ്സത്ത്.
മക്കൾ : തമീം,ഫരീദ്,നജ്വ വ,ആമി.
സഹോദരങ്ങൾ:
ഐ പി നാസർ,ജമീല,സഫിയ,സുബൈദ,സുലൈഖ,ബുഷറ .
إرسال تعليق