കൂടരഞ്ഞി : നെല്ലരിയിൽ അബ്രാഹത്തിന്റെ (കുട്ടിയച്ചൻ) ഭാര്യ റോസമ്മ (72) നിര്യാതയായി.
കോടഞ്ചേരി പൈകയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: സോണി, സിന്ധു, സിബി, സീമ.
മരുമക്കൾ: ലിൻസി കാനാട്ട്, സജി നീറംപുഴ, ലിജി മണിയാട്ട്, ജോഷി ചീരാംകുഴിയിൽ.
സംസ്കാരം നാളെ (25/09/2023) രാവിലെ പത്ത് മണിക്ക് മാങ്കയത്തുള്ള വസതിയിൽ നിന്നും ആരംഭിച്ചു തിരുവമ്പാടി സേക്രഡ് ഹാർട്ട് ചർച്ച് സെമിത്തേരിയിൽ .
إرسال تعليق