കോടഞ്ചേരി : കണ്ണോത്ത് ചൂരമുണ്ട കിഴക്കേടത്ത് ജോസഫ് (പാപ്പച്ചൻ, 90) നിര്യാതനായി.

സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കണ്ണോത്ത് സെൻമേരിസ് ദേവാലയത്തിൽ

ഭാര്യ : അന്നമ്മ കപ്യാര് മലയിൽ കുടുംബാംഗം.

മക്കൾ:തോമസ്, ജോയ്, ജോളി, സുമ, ജോണി,സാന്റീ, ഷിജു ഓസ്‌ട്രേലിയ.

മരുമക്കൾ: റോസിലി, മോളി, ഏലമ്മ, ഗ്രേസി, ജിൻസി, ബിന്ദു,ടൈറ്റസ് .

Post a Comment

أحدث أقدم