കോടഞ്ചേരി : കണ്ണോത്ത് ചൂരമുണ്ട കിഴക്കേടത്ത് ജോസഫ് (പാപ്പച്ചൻ, 90) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കണ്ണോത്ത് സെൻമേരിസ് ദേവാലയത്തിൽ
ഭാര്യ : അന്നമ്മ കപ്യാര് മലയിൽ കുടുംബാംഗം.
മക്കൾ:തോമസ്, ജോയ്, ജോളി, സുമ, ജോണി,സാന്റീ, ഷിജു ഓസ്‌ട്രേലിയ.
മരുമക്കൾ: റോസിലി, മോളി, ഏലമ്മ, ഗ്രേസി, ജിൻസി, ബിന്ദു,ടൈറ്റസ് .
Post a Comment