ഓമശ്ശേരി:നാഗാളികാവ്‌ മഠത്തിൽ എ.അഹമ്മദ്‌ കോയ(62)നിര്യാതനായി.

കാരന്തൂർ പൊറ്റമ്മൽ പരേതനായ കാതിരിയുടേയും നഫീസയുടേയും മകനാണ്‌.

അമ്പലക്കണ്ടി പുതിയോത്ത്‌ മഹല്ല് പ്രസിഡണ്ട്‌ മഠത്തിൽ മുഹമ്മദ്‌ ഹാജിയുടെ മകൾ ആയിഷ എന്ന റോസിനയാണ്‌ ഭാര്യ.

മക്കൾ:നഫീസത്തുൽ മിസ്‌രിയ(യൂറോപ്പ്‌),സാബിത്ത്‌ അഹ്മദ്‌(മലേഷ്യ),വലീദ്‌ അഹ്മദ്‌,മുഖ്താർ അഹ്മദ്‌.

മരുമക്കൾ:റഫ്‌സൽ ചളിക്കോട്‌(യൂറോപ്പ്‌),ഡോ:ഹിസ കുറ്റ്യാടി,ജുസ്‌ന അഗസ്ത്യൻ മുഴി.

സഹോദരങ്ങൾ:അഡ്വ:ബഷീർ കാരന്തൂർ,സ്വിദ്ദീഖ്‌ എന്ന ബാവ,മൻസൂർ,സബീറ,നസീമ.

പുതിയോത്ത്‌ ജുമാ മസ്ജിദ്‌ ഖബർ സ്ഥാനിൽ ഖബറടക്കം നടന്നു.


Post a Comment

أحدث أقدم