അരീക്കോട് (മലപ്പുറം): ജീവകാരുണ്യ പ്രവർത്തകൻ കുനിയിൽ അബ്ദുൾ ഹമീദ് (64) നിര്യാതനായി.
ഖബറടക്കം ഇന്ന് (27-08-2023-ഞായർ) ഉച്ചയ്ക്ക് 01:00-മണിയ്ക്ക് ഇരുപ്പാൻകുളം ജുമാ മസ്ജിദിൽ.
കിഴുപറമ്പിലെ കാഴ്ചയില്ലാത്തവരുടെ പുനരധിവാസ കേന്ദ്രം ഡയറക്ടറും കെ എൻ എം മലപ്പുറം ജില്ലാ ഭാരവാഹിയുമാണ്.
ഭാര്യ: സാബിറ എരഞ്ഞിമാവ് തേക്കുംകാട്ടിൽ കുടുംബാംഗം.
മക്കൾ: നവാസ് (ഖത്തർ), ഹഫാസ് (ഖത്തർ), ഫർസാദ്, ഫസീന (മദർ ഹോസ്പിറ്റൽ).
إرسال تعليق