കൂടരഞ്ഞി
കൂമ്പാറ തനിമല ദേവസ്യ (അപ്പിച്ചി) 70 നിര്യാതനായി.
ഭാര്യ അന്നകുട്ടി നിലമ്പൂർ മേക്കുഴികാട്ടിൽ കുടുംബാംഗം.
മക്കൾ : മനോജ്, മഞ്ജു.
മരുമക്കൾ : ബിന്ദു കൂത്തൂർ (കുന്നംകുളം), സിനോജ് ആനിമൂട്ടിൽ (പെരുവണ്ണാമുഴി).
സംസ്കാരം ഇന്ന് (17/08/2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ
إرسال تعليق