തിരുവമ്പാടി :
തമ്പലമണ്ണ തച്ചുകുന്നേൽ സേവ്യർ ജോർജ്ൻ്റെ ഭാര്യ മോളി (58) നിര്യാതയായി.

പരേത കൂടരഞ്ഞി കൽപ്പിനി കുഴിഞ്ഞാലിൽ കുടുബാഗമാണ്.

സംസ്കാരം നാളെ18/08/23 രാവിലെ 9 30 ന്
വീട്ടിൽ വച്ച് നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രട് ഹാർട്ട് ഫെറോന ചർച്ചിൽ.


ഭർത്താവ്: സേവി ജോർജ് .

മക്കൾ: അൽഫിൻ, ആൽഫ.

Post a Comment

أحدث أقدم