കോടഞ്ചേരി : നെല്ലിപ്പൊയിലിലെ മുൻ വ്യാപാരി പൂക്കൊമ്പിൽ അഗസ്റ്റിൻ (കൊച്ച്–80) നിര്യാതനായി.

സംസ്കാരം ഇന്ന് (21-08-2023-തിങ്കൾ) രാവിലെ 08.30-ന് കുന്നമംഗലം വരട്ടിയാക്ക് മാവേലിക്കുന്നേൽ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 10:00-മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: പരേതയായ ബ്രജീറ്റ് പ്ലാംപറമ്പിൽ.

മക്കൾ: മോളി, മിനി, ബീന.

മരുമക്കൾ: ചാക്കോ മാവേലിക്കുന്നേൽ (കുന്നമംഗലം), ജയ്സൺ ചങ്ങനാംതുണ്ടത്തിൽ (പടിഞ്ഞാറത്തറ), നെൽസൺ ചക്കുംമൂട്ടിൽ (കൂരോട്ടുപാറ).





Post a Comment

أحدث أقدم