തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023 - 24 വർഷത്തെ ടിഷ്യു കൾച്ചർ വാഴത്തൈകളുടേയും കമുകിൻ തൈകളുടേയും വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മെഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു.
ലിസി അബ്രഹാം (ചെയർപേഴ്സൺ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്) വാർഡ് മെമ്പർമാരായ ലിസി സണ്ണി , ഷൈനി ബെന്നി എന്നിവർ പ്രസംഗിച്ചു.
إرسال تعليق