തിരുവമ്പാടി :
തമ്പലമണ്ണ
ചൂരക്കാട്ട് അയ്യപ്പൻ (കുട്ടിച്ചേട്ടൻ -86 ) നിര്യാതനായി.

ഭാര്യ:പത്മാവതി .

മക്കൾ :ബാബു ,ഓമന , ശോഭന , സജീവ്, രാജീവ് .

മരുമക്കൾ: ചന്ദ്രമതി, സദാനന്ദൻ, ഭാസ്ക്കരൻ, അനിത, ബിന്ദു.

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ .

Post a Comment

أحدث أقدم