ശ്രാവണപ്പൊലിമ ഓണാഘോഷങ്ങളുടെ ഭാഗമായി കോട്ടമൈതാനത്ത് നടന്ന മെഗാ തിരുവാതിരയും ശ്രദ്ധേയമായി.


പാലക്കാട് താളം ട്രസ്റ്റ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. 





എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 

ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, ജനറല്‍ കണ്‍വീനര്‍ ടി.ആര്‍ അജയന്‍, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ് എന്നിവര്‍ പങ്കെടുത്തു.


Post a Comment

أحدث أقدم