കൂടരഞ്ഞി : മഞ്ഞക്കടവ് കല്ലംപ്ലാക്കൽ ജോൺ (90) നിര്യാതനായി.
ഭാര്യ പരേതയായ നെടുമലയിൽ ത്രേസ്യ.
മക്കൾ : ജാൻസി, ജോഷി, സിസ്റ്റർ ക്ലെമൻസി, മോളി, ജോളി, ഷൈനി.
മരുമക്കൾ :
തങ്കച്ചൻ അഞ്ചുകണ്ടത്തിൽ, മേരി വാതല്ലൂർ, പരേതനായ ദേവസ്യ വെള്ളപ്ലാക്കൽ, ലീന കാക്കനാട്ട്, ഷിനോ കാരിതടത്തിൽ.
സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് സെന്റ് മേരീസ് ചർച് മഞ്ഞക്കടവ് പള്ളിയിൽ.
إرسال تعليق