കൂടരഞ്ഞി : മഞ്ഞക്കടവ്‌ കല്ലംപ്ലാക്കൽ ജോൺ (90) നിര്യാതനായി.
                              
ഭാര്യ പരേതയായ നെടുമലയിൽ ത്രേസ്യ.             

മക്കൾ : ജാൻസി, ജോഷി, സിസ്റ്റർ ക്ലെമൻസി, മോളി, ജോളി, ഷൈനി.                                                                

മരുമക്കൾ : 
തങ്കച്ചൻ അഞ്ചുകണ്ടത്തിൽ, മേരി വാതല്ലൂർ, പരേതനായ ദേവസ്യ വെള്ളപ്ലാക്കൽ, ലീന കാക്കനാട്ട്, ഷിനോ കാരിതടത്തിൽ.

സംസ്ക്കാരം നാളെ  രാവിലെ 10 മണിക്ക്  സെന്റ്‌ മേരീസ്‌ ചർച് മഞ്ഞക്കടവ് പള്ളിയിൽ.    

Post a Comment

Previous Post Next Post