തിരുവമ്പാടി :
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കൺസ്യൂമർ ചന്ത
പഞ്ചായത്ത് ഓഫീസിനു എതിർവശത്തുള്ള 
ബാങ്ക് വീട്ടിൽ ആരംഭിച്ചു.

ബാങ്ക് പ്രസിഡണ്ട് ജോളി ജോസഫ് ഉത്ഘാടനം ചെയ്തു.
ബാങ്ക് സെക്രട്ടരി  പി ജെ . ജനീഷ് സ്വാഗതം പറഞ്ഞു.

ഡയറക്ടർമാരായ പി എ ഫിറോസ്ഖാൻ ,അബ്രഹാം മാനുവൽ - എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم