തിരുവമ്പാടി :
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കൺസ്യൂമർ ചന്ത
പഞ്ചായത്ത് ഓഫീസിനു എതിർവശത്തുള്ള
ബാങ്ക് വീട്ടിൽ ആരംഭിച്ചു.
ബാങ്ക് പ്രസിഡണ്ട് ജോളി ജോസഫ് ഉത്ഘാടനം ചെയ്തു.
ബാങ്ക് സെക്രട്ടരി പി ജെ . ജനീഷ് സ്വാഗതം പറഞ്ഞു.
ഡയറക്ടർമാരായ പി എ ഫിറോസ്ഖാൻ ,അബ്രഹാം മാനുവൽ - എന്നിവർ സംസാരിച്ചു.
Post a Comment