തിരുവമ്പാടി: തിരുവമ്പാടി റിട്ടയേർഡ് അധ്യാപകൻ മരക്കാട്ടുപുറം ബാലകൃഷ്ണനിലയത്തിൽ കെ.ലോഹിതാക്ഷൻ നായർ (87)നിര്യാതനായി.
ഭാര്യ: പരേതയായ പത്മിനി.
മക്കൾ :
ശബരീഷ് (മാനേജർ കേരള ഗ്രാമീൺ ബാങ്ക് മാനിപുരം ബ്രാഞ്ച് ), സുമിത , പരേതനായ ഉല്ലാസ് .
മരുമകൾ :ബിന്ദു കിഴക്കേ പാട്ട്. സംസ്കാരം:
നാളെ
രാവിലെ 9 ന് വീട്ടുവളപ്പിൽ.
إرسال تعليق