റിയാദ്: ദക്ക്‌ലയിൽ 
കോഴിക്കോട് വലയനാട് എടയ്കാട്ടു പറമ്പ് കളത്തിങ്ങൽ  ലുക്മാനുൽ ഹഖ് (26) നിര്യാതനായി.

 പിതാവ്: മുഹമ്മദ് ഷാഫി, 

മാതാവ്: നദീറ.

നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്,  ജാഫർ വീമ്പൂർ, ഹുറൈമല കെഎംസിസി ഹനീഫ രാമനാട്ടുകര, വീരാൻ മൗലവി വണ്ടൂർ എന്നിവർ രംഗത്തുണ്ട്. 

നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു ഹുറൈമലയിൽ ഖബറടക്കും.
 

Post a Comment

أحدث أقدم