കോടഞ്ചേരി : മുറമ്പാത്തി കോളത്തോപിള്ളിൽ പൊന്നപ്പൻ ആചാരിയുടെ ഭാര്യ ഓമന (70) നിര്യാതയായി.
സംസ്കാരം നാളെ (31-08-2023-വ്യാഴം) രാവിലെ 11:30-ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
മക്കൾ: പരേതയായ മിനി, ദിനേഷ്, മുരുകേശൻ, ധന്യ, സുധീഷ്.
മരുമക്കൾ: പരേതനായ അജിത്ത്, സുനിത, പരേതനായ സുജനപാലൻ, ഷിംന.
إرسال تعليق