തിരുവമ്പാടി: പുന്നക്കൽ താഴത്ത്പറമ്പിൽ പ്രസാദ് ജോസഫ് (62) നിര്യാതനായി.
സംസ്കാരം നാളെ (27-08-2023-ഞായർ) ഉച്ചകഴിഞ്ഞ് 02:00-മണിക്ക് വിളക്കാംതോട് സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: ഫിലോമിന പ്രസാദ് കുരിശിങ്കൽ കുടുംബാംഗം.
മക്കൾ: ജെസ് വിൻ പ്രസാദ്, ഡോ: കോളിൻ പ്രസാദ്, തെരേസ പ്രസാദ്.
മരുമകൾ: ജിൽന ജോസ് നടുത്തറപ്പിൽ.
സഹോദരങ്ങൾ: ബേബി, സുബാഷ്, സന്തോഷ്, മോളി കോശി വിളയിൽ പുത്തൻ വീട് (അടൂർ), ഡോളി അപ്പച്ചൻ തോണക്കര (ചക്കിട്ടപാറ), പ്രിൻസ്, സാബു.
إرسال تعليق