കൂടരഞ്ഞി : കരിങ്കുറ്റി പുന്നന്താനത്ത് പരേതനായ സ്കറിയയുടെ ഭാര്യ മറിയാമ്മ (96) നിര്യാതയായി
മക്കൾ : ലില്ലി, റോസമ്മ, മേരി, സിസ്റ്റർ വിനയ സിഎംസി (മാനന്തവാടി പ്രൊവിൻസ് ), പരേതനായ ജോസുകുട്ടി, ലൂസി, ബേബി (തിരുവമ്പാടി) സണ്ണി, സന്തോഷ് (ഓസ്ട്രേലിയ)
മരുമക്കൾ : ജോസഫ് കാഞ്ഞിരക്കാട്ടുകുന്നേൽ, വർക്കി അമ്പാട്ട്, പാപ്പച്ചൻ കാക്കനാട്ട്, തങ്കച്ചൻ അഴകുംപറമ്പിൽ, ഡെയ്സി മാപ്പിളശേരി, മിനി ചക്കിട്ടമുറി, ബിജിഷ് മുള്ളനാനിക്കൽ
സംസ്കാരം പിന്നീട്
إرسال تعليق