തിരുവമ്പാടി :
തോട്ടത്തിൻ കടവ്.
പരേതനായ കണിമംഗലത്തു കളരിക്കൽ ഗംഗാധാര കുറുപ്പിന്റെ ഭാര്യ
ജാനകി അമ്മ (80)നിര്യാതയായി.
മക്കൾ :രാമകൃഷ്ണൻ , രമാ ദേവി,മുകുന്ദ കുമാർ.
മരുമക്കൾ :സത്യൻ, വിനീത, ഷൈനി.
ഇന്ന് രാത്രി 9മണി വരെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും
സംസ്കാരം നാളെ പാലക്കാട് ഐവർ മഠം ശ്മശാനത്തിൽ.
إرسال تعليق