തിരുവമ്പാടി :
മറിയപുറം കുരീക്കാട്ടിൽ ജോസഫ് വർക്കി (ഔസേപ്പ് -79) നിര്യാതനായി.
ഭാര്യ ത്രേസ്യാമ്മ കണ്ണോത്ത് ചുണ്ടാട്ട് കുടുംബാംഗം.
മക്കൾ : ഷാജു, ജോജു, ഷൈജു.
മരുമക്കൾ : സാലി ചന്ദ്രൻ കുന്നേൽ കോടഞ്ചേരി, ജെസ്സി, കട്ടക്കയത്തിൽ തോട്ടുമുക്കം,
സിനി കരിക്കണ്ടത്തിൽ പുന്നക്കൽ.
സംസ്കാരം ഇന്ന് വൈകുന്നേരം 4.45 ന് വീട്ടിൽ വച്ച് നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രട് ഹാർട്ട് ഫെറോന ചർച്ചിൽ.
إرسال تعليق