അപകടകരമായ
നിലയിൽ കാറോടിച്ച ഡ്രൈവർക്ക് ഹൈവേ പോലിസ് പിഴ ചുമത്തി.

താമരശ്ശേരി: താമരശ്ശേരി ചുരത്തിലൂടെ യുവാക്കളുടെ അപകടകരമായ രീതിയിലുള്ള കാർ യാത്ര. 
കാറിൻ്റെ വലതുവശത്തെ  ഡോറിൻ്റെ മുകളിൽ ഇരുന്ന് റൂഫ് ടോപ്പ്   തുറന്ന് നിൽക്കുന്നവരുമായി സംസാരിച്ചാണ് യാത്ര. 
കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന TN 05 CL 1568 നമ്പർ കാറിലെ യാത്രക്കാർ. 


അപകടകരമായ
നിലയിൽ കാറോടിച്ച ഡ്രൈവർക്ക് ഹൈവേ പോലിസ് പിഴ ചുമത്തി.

ലക്കിടയിൽ വെച്ചാണ് 1000 രൂപ പിഴയട്ടത്. താമരശ്ശേരി ഹൈവേ പോലീസ് എസ് ഐ സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസാണ് പിഴ ചുമത്തിയത്.

യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

أحدث أقدم