തിരുവമ്പാടി :
 മുനവിറുൽ ഇസ്ലാം മദ്രസയിൽ 77 ാം സ്വാതന്ത്ര്യദിനാഘോഷം നടത്തി.


 അബ്ദുൽ നാസർ സഖാഫി പ്രാർത്ഥന നിർവഹിച്ചു ,
മഹൽ പ്രസിഡൻറ് ഇ കെ ഉമർ മുസ്ലിയാർ പതാക  ഉയർത്തി ടൗൺ മസ്ജിദ് ഖത്തീബ് ശിഹാബുദ്ദീൻ ഫൈസി  സ്വാതന്ത്ര്യ ദിനത്തിൻറെ സന്ദേശ പ്രഭാഷണം നടത്തി.




രാജ്യത്തിൻറെ മതമൈത്രി ഊട്ടിയുറപ്പിക്കണമെന്ന് സന്ദേശ പ്രഭാഷണത്തിൽ
ശിഹാബുദ്ദീൻ ഫൈസി ഓർമ്മിപ്പിച്ചു.




 ചടങ്ങിൽ മഹൽ ജനറൽ സെക്രട്ടറി കെ പി കുഞ്ഞി മുഹമ്മദ് , സെക്രട്ടറിമാരായ 
വി കെ എസ് ഹുസൈൻ , അബ്ദു  ചോലശ്ശേരി,
മനാഫ് വാക്യൻ, ലത്തീഫ് വാലിൽ തൊടി ,  ഷമീർ തയ്യിൽ, നൗഷാദ് പാച്ചൻകുന്ന്, സിദ്ദീഖ് പാങ്ങാട്ടിൽ, മദ്രസ സദർ മുഅല്ലിം പി പി ഇബ്രാഹിം മുസ്‌ലിയാർ,  മുഅല്ലിമുകളായ സലാം അഷ്റഫി, ഇബ്രാഹിം സഖാഫി, ഹുസൈൻ മുസ്‌ലിയാർ, ഷാജഹാൻ മഹ്ളരി, ഷമീദ് മുസ്ലിയാർ, അഫ്സൽ സഖാഫി, അബ്ദുറഹ്മാൻ ഫൈസി എന്നിവർ സംബന്ധിച്ചു.

Post a Comment

أحدث أقدم