കൊടുവള്ളി : കരീറ്റ് പറമ്പിൽ പരേതനായ കെ. പി അബൂബക്കർ എന്നിവരുടെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ നിര്യാതയായി.
മക്കൾ : മുഹമ്മദ് അഷ്‌റഫ്, സഹദ്, ഫാറൂഖ് സഖാഫി, റസിയ, റൈഹാനത്ത്, മൈമൂന, ബുഷ്‌റ.
മരുമക്കൾ : അബ്ദുൽ അസീസ് മലയമ്മ,
ഉസൈൻ പൂളപ്പൊയിൽ,ഷമീർ ബാപ്പു പെരിയാതോട്, ഷൈഫുന്നിസ, സഫ്ന, കദീജ.
മയ്യിത്ത് നിസ്കാരം
വെള്ളിയാഴ്ച (നാളെ) രാവിലെ 9:30ന് കരീറ്റ്പറമ്പ് ജുമാ മസ്ജിദിൽ.
إرسال تعليق