കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകൻ മാങ്കയം പന്തപ്പിള്ളിൽ പി ജെ എബ്രഹാം (83) നിര്യാതനായി.
സംസ്കാരം നാളെ (20-08-2023-ഞായർ) ഉച്ചയ്ക്ക് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: പരേതയായ ഏലിക്കുട്ടി കോട്ടയം രാമപുരം കീലത്തു കുടുംബാംഗം.
മക്കൾ: ജോസ് (ബിസിനസ് ബാംഗ്ലൂർ), മോളി പന്തപ്ളാക്കൽ (റിട്ടയേഡ് ടീച്ചർ സെന്റ് ജോസഫ് എച്ച് എസ് എസ് പേരാവൂർ), ലാലി കൊരട്ടിപറമ്പിൽ (പൈസക്കിരി), ജാൻസി ആലക്കളത്തിൽ (ചുണ്ടത്തുംപൊയിൽ), സിജു അബ്രഹാം (അധ്യാപകൻ എസ് എസ് എച്ച് എസ് എസ് കൂടരഞ്ഞി).
മരുമക്കൾ: റോസിലി പുതിയപറമ്പിൽ (കൂരാച്ചുണ്ട്), തോമസ് പന്തപ്ളാക്കൽ (റിട്ട. ഹെഡ്മാസ്റ്റർ സെന്റ് ജോസഫ്സ് എച്ച് എസ് പേരാവൂർ), ജോസ് കൊരട്ടിപറമ്പിൽ (റിട്ട. അദ്ധ്യാപകൻ പൈസക്കിരി ), ബാബു ആലക്കളത്തിൽ ചുണ്ടത്തുംപൊയിൽ, (റിട്ട അദ്ധ്യാപകൻ സെന്റ് തോമസ് എച്ച് എസ് എസ് തോട്ടുമുക്കം), സുമി പുതിയപറമ്പിൽ ഇളവമ്പാടം.(ടീച്ചർ എഫ് എം എച്ച് എസ് എസ് - കൂമ്പാറ ).
إرسال تعليق