പുൽപള്ളി : ആനപ്പാറ പാറക്കൽ വർക്കിയുടെ ഭാര്യ മേരി (80) നിര്യാതയായി.

മക്കൾ: മാത്യു, സിസിലി, തങ്കച്ചൻ, ട്രീസ, സിസ്റ്റർ സെലിൻ ജോസ് (ആരാധനാമഠം), മേരി, സിൽവി.

മരുമക്കൾ. ത്രേസ്യ (മൂന്നാനക്കുഴി), ബേബി അറയ്ക്കൽ (മുള്ളൻകൊല്ലി), സുബി (ഇരുളം), 
മാണി പിണ്ടിപ്പുഴ (കുളവയൽ), 
ബോണി മുട്ടത്തുകുന്നേൽ (തിരുവമ്പാടി), 
പരേതനായ ബേബി കാരക്കട (കമ്പളക്കാട്).

സംസ്കാരം ഇന്ന് (08-05-2023- തിങ്കൾ) രാവിലെ 11:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുൽപ്പള്ളി സേക്രഡ് ഹാർട്ട് പള്ളിയിൽ.

Post a Comment

أحدث أقدم