താമരശ്ശേരി :
ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ഓഫീസ് ഉൽഘാടനത്തോടനുപന്തിച്ച് നടത്തുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന ത്രിവർണ്ണോൽസവത്തിൻ്റെയും പ്രചരണാർത്ഥം താമരശ്ശേരി ടൗണിൽ വിളംബര ജാഥ നടത്തി.

നവാസ് ഈർപ്പോണ, സത്താർ പള്ളിപ്പുറം,കെ. സരസ്വതി, സി.മുഹ്സിൻ, ഖദീജ സത്താർ, സുമാ രാജേഷ്, ഗിരീഷ് യു. ആർ, സുരേന്ദ്രൻ,രാജേഷ് കോരങ്ങാട്, സി ഉസ്സയിൻ, ഫസീല ഹബീബ്, ഓമി ജാഫർ, രാജേന്ദ്രൻ കോരങ്ങാട്, ഭാസ്ക്കരൻ ചുങ്കം,ഫിറോസ് ടി.പി, ഉമാദേവി, നാസർമേപ്പാട്ട്, അഷ്റഫ് എൻ പി, ഹർഷാദ്, സുനിത തുടങ്ങിയവർ നേതൃത്വം നൽകി.കെ.സി.വേണുഗോപാൽ എം പി നാളെ ഡി സി.സിഓഫീസ് ഉൽഘാടനം ചെയ്യും

Post a Comment

Previous Post Next Post