ഓമശ്ശേരി : സിറാജ് ദിനപത്രം റിപ്പോർട്ടർ അശ്റഫ് വെണ്ണക്കോടിൻ്റെ ഉമ്മ ഫാത്വിമ (78) നിര്യാതയായി.
ഭർത്താവ്: കെ ടി കുഞ്ഞാലൻ കുട്ടി ഹാജി.
മറ്റുമക്കൾ: അബൂബക്കർ, മുഹമ്മദ്, അബ്ദുള്ള, റുഖിയ, റംല .
മരുമക്കൾ: അബ്ദുൽ റസാഖ് പുത്തൂർ, ഹഫ്സ ആരാമ്പ്രം, സുലൈഖ വെണ്ണക്കോട്,ഹൈറുന്നിസ , സകിയ കുതിരാടം, പരേതനായ കോയട്ടി മായനാട്
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വെണ്ണക്കോട് ജുമുഅ മസ്ജിദിൽ.
Post a Comment