താമരശ്ശേരി:
ചെമ്പ്രഗവ: എൽ.പി.സ്കൂളിന്റെ എഴുപതാം വാർഷികവും, സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപിക. കെ.ടി. ഷൈനി ടീച്ചറുടെ യാത്രയയപ്പും" ഹൃദ്യ o "2 K, 25 എന്ന പേരിൽ നടത്തി.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, എ. അരവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു, വികസന കാര്യ കമ്മിറ്റി ചെയർമാനും പതിനാലാം വാർഡ് മെമ്പറുമായ, എം.ടി. അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.
യു വേഷ്.എം.വി. അഡ്വ: ജോസഫ് മാത്യു താമരശേരി പഞ്ചായത്ത് ഇംപ്ലിമെന്റ് ഓഫീസ ർ മുഹമ്മദ് സ്വാലിഹ്, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ നാസർ, കെ ടി. ടി.കെ. അരവിന്ദാക്ഷൻ, കോൺഗ്രസ് ബ്ലോക്ക് പ്രസി.പി. ഗിരീഷ് കുമാർ, പി. നാസർ, കെ.പി.ശിവദാസൻ, പി.രാധാകൃഷ്ണൻ മാസ്റ്റർ, പി.ടി.എ. വൈസ്പ്രസി.. സുനിൽകുമാർ. ഒ.പി.ഉണ്ണി.എം പി.ഉസ്മാൻ മാസ്റ്റർ, സൈൻ റഷീദ്, പി.ടി.എ. ട്രഷറർ, ഉസ്മാൻ, പി. ചെമ്പ്ര, ഷൈന ഷമീന തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ അധ്യാപകർക്കുള്ള ഉപഹാരം നൽകി.
എസ്.ആർ ജി, കൺവീനർ ഷാഹിന ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികളുടേയും. വിദ്യാർത്ഥികളുടേയും വിവിധ കലാപരിപാടികളും സമ്മാന കൂപ്പൺനറുക്കെടുപ്പും അരങ്ങേറി. ഡെയ്സി, എ.എ.സ്. സ്വാഗതവും, പി.ടി.എ.പ്രസിഡണ്ട്, പി.കെ.മുനീർ നന്ദിയും പറഞ്ഞു.
Post a Comment