കൂടരഞ്ഞി : കുമ്പാറ നെല്ലിക്കത്തെരുവിൽ സ്കറിയ (ചെറിയാൻ-91) നിര്യാതനായി.

ഭാര്യ: പരേതയായ ഏലിക്കുട്ടി.

മക്കൾ: ലില്ലി, ജോസ്, ജോർജ്ജ്, മേരി, തോമസ്.

മരുമക്കൾ: ജോണി ചോങ്ങരയിൽ (കോനൂർക്കണ്ടി),
ഷേർളി ഞാറക്കുളത്ത് (കൂടരഞ്ഞി),
ജോസുകുട്ടി പടപ്പനാനിക്കൽ (ആനക്കാംപൊയിൽ),
റെജി നടുവിലാമാക്കൽ (ആനക്കാംപൊയിൽ).

സംസ്കാരം ഇന്ന് (29-04-2025-ചൊവ്വ) രാവിലെ 11:00 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

Post a Comment

Previous Post Next Post