പ്രിയപ്പെട്ടവരേ ഈ വർഷവും കേരളത്തിലെ ഭിന്നശേഷിക്കാരായ സഹോദരങ്ങൾ കുടകൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്. രോഗങ്ങൾ/ അപകടം / ജന്മനാ ഉള്ള അവസ്ഥകൾ ഇവ മൂലം വീൽ ചെയറിലോ കട്ടിലിലോ ജീവിതം തളച്ചിടപ്പെട്ടവർ ആണവർ. കുട്ടികളുടെയും മുതിർന്നവരുടെയും അടക്കം എല്ലാത്തരം കുടകളും അവർ മികച്ച ക്വാളിറ്റി ഉള്ള കിറ്റുകൾ എടുത്തു സ്വന്തം കൈകൾ കൊണ്ട് തുന്നി വിൽക്കുന്നുണ്ട്.



2 /3/5 ഫോൾഡ് കുടകൾ, ബ്ലാക്ക്, കളർ, ഫാൻസി, പ്രിന്റ് കുടകൾ, കാലൻ കുടകൾ, ഗോൾഫ് കുടകൾ അങ്ങനെ ഉള്ള കുടകൾ അവരിൽ നിന്ന് നേരിട്ടോ തപാൽ / കൊറിയർ മാർഗ്ഗമോ വാങ്ങാവുന്നതാണ്. വേനലിലും മഴയിലും തണൽ ആകുന്ന കുടകൾ അവരിൽ നിന്ന് വാങ്ങിയാൽ അവർക്ക് ഉപജീവന മാർഗത്തിന് ഒരു വഴി തെളിഞ്ഞേനെ. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വാട്സാപ്പ് നമ്പറിൽ  വോയ്സ് മെസ്സേജോ ടെക്സ്റ്റ് മെസ്സേജോ ചെയ്യുക. ഓർക്കുക മെസ്സേജ് മാത്രം  അയക്കുക
9746553352


NB:- ഈ മെസ്സേജ് അങ്ങ് അംഗമായ മറ്റു വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂടി അയച്ചു കൊടുക്കുമല്ലോ. എല്ലാ മലയാളികളിലേയ്ക്കും ഈ സന്ദേശം എത്തട്ടെ. നാലു ചുമരുകൾക്ക് ഉള്ളിൽ ജീവിതം തളച്ചിടപ്പെട്ട ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്ക് ഉപജീവന്മാർഗ്ഗം കൈവരട്ടെ

Post a Comment

Previous Post Next Post