പുതുപ്പാടി: കാവുംപുറം,
താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ദീർഘകാലം സാന്ത്വനം വളണ്ടിയറായി സേവനം ചെയ്തു വരുന്ന പുതുപ്പാടി കാവുംപുറം, വയനാടൻ കുന്ന് ഹുസൈൻ എന്നവരുടെ ഭാര്യ പാത്തുമ്മ (65)നിര്യാതയായി.

മക്കൾ :
ഷെമീർ സലാം , മെഹറലി, വഫ, ഹനാന, ശാന, .

മരുമക്കൾ:
ലത്തീഫ്, അലി അഷ്റഫ് കാവുംപുറം, നൗഷാദ്, സജ്ന,ഷംല.

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8.30 ന് കാവുംപുറം ജുമാ മസ്ജിദിൽ , 8.45 ന് മലപുറം ജുമാ മസ്ജിദിൽ.



Post a Comment

Previous Post Next Post