താമരശ്ശേരി :
ആരാധനാ സന്യാസിനി സമൂഹം താമരശ്ശേരി വിമല മാതാ പ്രൊവിൻസിലെ വെഴുപ്പൂർ ഭവനാംഗം സിസ്റ്റർ മേരി ജിൽസ് കിഴക്കേൽ (87) നിര്യാതയായി.
സംസ്കാരം നാളെ (12-04-2025-ശനി) രാവിലെ 10:30-ന് വെഴുപ്പൂർ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യ കാർമികത്വത്തിൽ താമരശ്ശേരി മേരിമാതാ കത്തീഡ്രൽ പള്ളിയിൽ.
സഹോദരങ്ങൾ: ജോസ്, തോമസ് (ഇരുവരും പാലാ-ഉരുളിക്കുന്നം).
Post a Comment